ക്ലോസ്

“കരുതാം ആലപ്പുഴയെ”

കോവിഡ്‌ പ്രതിരോധ തീവ്ര്യജ്ഞ പരിപാടി

ജനജീവിതത്തില് ഏറെ ഇളവുകള് വന്ന സാഹചര്യത്തില് കോവിഡിനൊപ്പം സുരക്ഷിത ജീവിതം എന്ന ലക്ഷ്യത്തോടെ ജീവന്റെ വിലയുള്ള ജാഗ്രത അനിവാര്യമാണ്‌. ഇത്‌ ബോധ്യപ്പെടേണ്ടതും ഓരോരുത്തരും പ്രതിരോധ മാര്ഗണങ്ങള് സ്വീകരിച്ച്‌ സ്വയം സുരക്ഷിതര് ആവുകയും അതോടൊപ്പം വയോജനങ്ങള് ഉള്പ്പെജടെയുള്ള വിഭാഗങ്ങളെ സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്‌. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളിലേക്ക്‌ പ്രതിരോധമാര്ഗ്ഗജങ്ങള് ആയ മാസ്‌ക്‌, സാനിറ്റൈസര്, കൈകഴുകല്സാ മൂഹിക അകലം ഉറപ്പിക്കല് എന്നിവ കൂടുതല് ജാഗ്രതയോടെ എത്തിക്കുന്നതിനും അതോടൊപ്പം വയോജനങ്ങള്, കിടപ്രോഗികള്, കുട്ടികള്, ഗര്ഭികണികള്, ഗുരുതര രോഗങ്ങള്ക്ക് ‌ ചികിത്സതേടുന്നവര് തുടങ്ങിയവരെ കരുതലോടെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ്‌ ജില്ലയില് ക്ടോബര് ഒന്നിന്‌ ആരംഭിച്ച ഒരു മാസം നീണ്ടുനില്ക്കു ന്ന ‘കരുതാം ആലപ്പുഴയെ’ എന്ന പദ്ധതി നടപ്പിലാക്കുന്നത്‌. കൂടുതല് കരുതല് ഉറപ്പാക്കുന്നതിനായി ജനപങ്കാളിത്തത്തോടെ വിവിധ പരിപാടികളാണ്‌ ആവിഷ്ടരിച്ചിരിക്കുന്നത്‌. ബോധവല്ക്കതരണ പ്രവര്ത്തിനങ്ങളോടൊപ്പം തന്നെ കോവിഡ്‌ പ്രോട്ടോകോള് പാലിക്കാത്ത വൃക്തികള്ക്കെ തിരെയും സ്ഥാപനങ്ങള് ക്കെതിരെയും നിയമനടപടികള് കര്ശതനമായി സ്വീകരിക്കും. മാര്ക്കറ്റുകളിലും മറ്റ്‌ പൊതുസ്ഥലങ്ങളിലും ജാഗ്രതയും നിയന്ത്രണങ്ങളും കര് ശനമാക്കും. ഇതിനായി വിവിധ വകുപ്പകള്ഉള്പ്പെണടുത്തി പ്രത്യേക
സ്ക്വാഡുകള്ബ്ളോക്കുതലങ്ങളില് ആകെ 12 സ്ക്വാഡുകള് പ്രവര് ത്തിക്കുന്നതാണ്‌.






            


I) സ്ക്വാഡുകള് –
ദുരന്തനിയന്ത്രണ നിയമപ്രകാരം രൂപീകരിക്കുന്ന സ്‌ക്വാഡിന്‌ കടകളം മാര്ക്ക റ്റകളം പരിശോധിച്ച്‌ പിഴയീടാക്കാനധികാരമുണ്ടായിരിക്കും. സ്ക്വാഡിന്റെ് ചുമതലയുള്ള ഗസറ്റഡ്‌ ഓഫീസറിനു പുറമെ പോലീസ്‌, ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും സ്ക്വാഡില് അംഗങ്ങളായിരിക്കും. കടകള്ക്കും മാര്കറ്റകള്ക്കും പുറമെ സ്വകാര്യവ്യക്തികളുടെ ചടങ്ങുകള് അടക്കമുള്ളവ പരിശോധിക്കാനും മറ്റ കോവിഡ്‌ മാനദണ്ഡ ലംഘനങ്ങള്ക്ക് ‌ പിഴ ചുമത്താനും ഇവര്ക്ക് ‌ അധികാരമുണ്ടായിരിക്കും. ഇതിനെ എകോപിപ്പിക്കാന് ഡിവൈഎസ്പിയുടെ നേതൃത്വത്തില് ജില്ലാതല കണ്ട്രോള് റൂം ഉണ്ടായിരിക്കും. ഈ നമ്പറിലേക്ക്‌ പൊതുജനങ്ങള്ക്കും കോവിഡ്‌ ലംഘന വിവരങ്ങള് അറിയിക്കാവൃന്നതാണ്‌.

II) ജാഗ്രത സമിതി ശാക്തികരണം – വാര്ഡ്ക‌ തലത്തില്പ്ര വര്ത്തിക്കുന്ന ജാഗ്രതാ സമിതികളെ ശാക്തീകരിക്കും. 20 വീടുകള്ക്ക്്‌ ഒരു വോളണ്ടിയര് എന്ന നിലയില് ജില്ലയിലെ എല്ലാ വാര്ഡുകളിലും വോളണ്ടിയര്മാാരെ നിയമിച്ച്‌ ചുമതല നല്കുലന്നതും പ്രവര്ത്തുനങ്ങളുടെ ഏകോപനം സ്റ്റാര് പദ്ധതി വഴി (സബ്‌ കളക്ടറുടെ നേതൃത്വത്തിലുള്ള
വോളണ്ടിയര്മാാരടങ്ങുന്ന പരിപാടി) നടപ്പിലാക്കുന്നതുമാണ്‌.
III) കരുതാം വയോജനങ്ങളെ… –വയോജന ദിനമായ ഒക്ടോബര് ഒന്നിന്‌ പദ്ധതി ആരംഭിക്കുന്നു. ജില്ലയിലെ മൂന്നര ലക്ഷത്തോളം വരുന്ന വയോജനങ്ങളെ കോവിഡില് നിന്നും കാത്തു സംരക്ഷിക്കേത്‌ ഓരോ വ്യക്തിയുടെയും കടമയാണ്‌. ആയതിനാല് അവരുടെ ശാരീരിക മാനസിക ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയാണ്‌ ഈ പദ്ധതി.

(1)മാസ്‌ക്‌ എന്ന വാക്സിന് — ഒക്ടോബര് ഒന്നു മുതല് 7 വരെ വയോജനങ്ങള്ക്കിംടയില്മാ സ്‌ക്‌ വിതരണം വിപുൂലപ്പെടുത്തുന്നു. ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങളിലടക്കമുള്ള വയോജനങ്ങള്ക്ക്ശ‌ മാസ്‌ക്‌
നല്കുംി. അതോടൊപ്പം സീനിയര് സിറ്റിസണ് പ്രൊട്ടക്ഷന് ഫോഴ്സ്‌ (കോവിഡ്‌ 19 വോളന്റിരയര് സപ്പോര്ട്ടിവങ്ങ്‌ പ്രോഗ്രം)ആരംഭിക്കുന്നതാണ്‌. ഏകോപനം – .
സാമൂഹ്യനീതി വകുപ്പ്‌ കുടുംബശ്രീ മിഷന്.

(2) ആവശ്യമുള്ള വയോജനങ്ങളിലേക്ക്‌ മാസ്‌ക്‌ എത്തിച്ചതിനു ശേഷം ഓരോ വീടുകളിലും കുട്ടികള് വയോജനങ്ങള്ക്ക്്‌ മാസ്‌ക്‌ ശരിയായ രീതിയില്ധരിപ്പിച്ച്‌ അവരെയും മറ്റു കുടടുംബാംഗങ്ങളെയും ഉള്
പ്പെടുത്തി പ്രതിജ്ഞ ചൊല്ലുകയും അങ്ങനെ തയ്യാറാക്കിയ ഫോട്ടോകള് ഷെയര് ചെയ്യുകയും ചെയ്യന്നു.9/10/20.
ഏകോപനം: – വിദ്യാഭ്യാസ വകുപ്പ്‌, സാമൂഹ്യനീതി വകുപ്പ്‌.

(3) വയോജനങ്ങള്ക്ക്്‌ ആയുള്ള പ്രത്യേക രോഗ നിര്ണ്ണകയക്യാനയുകള് – ജില്ലയിലെ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള് കേന്ദ്രീകരിച്ച്‌ വയോജനങ്ങള്ക്ക്്‌ വോിയുള്ള പ്രത്യേക ക്യാമ്പുകള് ;, അതോടൊപ്പം പാലിയേറ്റീവ്‌ രോഗികള്ക്കായയുള്ള പ്രത്യേക ശ്രദ്ധയും 12/10,/20. ഏകോപനം –– ആരോഗ്യ വകുപ്പ്‌..

(4) സ്നേഹിത- വൃദ്ധസദനങ്ങളിലും മറ്റുള്ളവരുടെ പിന്തുണയില്ലാതെ വീടുകളില് ഒറ്റയ്ക്ക്‌ താമസിക്കുന്ന വയോജനങ്ങളെയും സന്ദര്ശിംച്ച്‌ അവരുടെ ആവശ്യങ്ങളറിഞ്ഞ്‌ പരിഹാരം ഉണ്ടാക്കുകയും തുടര്ന്ന്യ‌ സഹായങ്ങള് എത്തിക്കുകയും ചെയ്യുന്ന പദ്ധതി. 13/10/2020
ഏകോപനം- കുടുംബശ്രീ മിഷന്.

(5) നേര്ക്കാ ഴ്ചകള് – 10/10&11/10 ആരംഭിക്കുന്നു. –..വയോജനങ്ങള്ക്കാിയി ഉള്ള മത്സരങ്ങള്- വയോജനങ്ങളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി അവരുടെ അഭിരുചിക്കനുസരിച്ചുള്ള കഴിവൃകളെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം കോവിഡ്‌ പ്രതിരോധ സന്ദേശങ്ങള് അടങ്ങുന്ന അവരുടെ രചനകള്, സൃഷ്ടികള്, നിര്
മ്മിതികള്, നാടന് വിഭവങ്ങളുടെ പാചക രീതി എന്നിവ തയ്യാറാക്കി അയച്ചു തരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്ക്ക്ന‌ സമ്മാനങ്ങള്ന ല്കുുന്നതും തുടര്ന്നുരള്ള പ്രചാരണ പരിപാടികള്ക്ക്ി‌ ഉപയോഗിക്കുന്നതാണ്‌ വയോജനങ്ങള്ക്ക്ന‌ അവരുടെ കോവിഡ്‌ കാലത്തെ തിരിച്ചറിവും, അനുഭവങ്ങളും, ആശങ്കകളും പങ്കവയ്ക്കുന്നതിനുള്ള അവസരം . കുട്ടികളുടെ സഹായത്തോടെ വീഡിയോ തയ്യാറാക്കി അയക്കുന്നു. അതോടൊപ്പം വിവിധ മേഖലകളിലെ പ്രമുഖരായ മുതിര്ന്നു വ്ൃക്തികളുടെ മറ്റ വയോജനങ്ങള്ക്ക്െ‌ ആത്മവിശ്വാസവും പ്രതീക്ഷയും നല്കുുന്ന
രീതിയിലുള്ള പ്രചോദന സ്വഭാവമുള്ള വീഡിയോകള് തയ്യാറാക്കി പ്രചരിപ്പിക്കുന്നു. രചനകള് ലഭിക്കേണ്ട അവസാന തിയതി 20-/10/20 ഏകോപനം- സാമൂഹ്യനീതി വകുപ്പ്‌.

(6)വയോജനങ്ങള്ക്ക്ു‌ വേണ്ടിയുളള പരാതി പരിഹാര അദാലത്ത്‌ – എം.പി ഡബ്ലയഎസ്‌.സി ആക്ട്‌ 2007 പ്രകാരമുള്ള ചെങ്ങന്നൂര് ആലപ്പുഴ മെയിന്റിനന്സ്്‌ ട്രൈബ്യണലിന്റെപ (ആര്.ഡി.ഓ കോര്ട്ട്ഴ‌ )
പരിഗണനയിലുള്ള പരമാവ്ധി കേസുകള് തീര്പ്പാ ക്കുന്നതിനായി ഓണ്ലൈന് അദാലത്ത്‌ സംഘടിപ്പിക്കുക

IV) കരുതൽ – അണുനശീകരണത്തിലൂടെ- ക്യാമ്പയിന് ഗാന്ധിജയന്തി ദിനം മുതല് ഒരാഴ്ചക്കാലം നടക്കും. ഒക്ടോബര്ര ണ്ടിന്‌ ജില്ലയിലെ എല്ലാ വീടുകള്, ഓഫീസുകള്, വ്യാപാരസ്ഥാപനങ്ങള്, മറ്റ പൊതുസ്ഥലങ്ങള്, മാര്ക്കുറ്റുകള് തുടങ്ങി എല്ലായിടത്തും ജോലി ചെയ്യന്നതിനോടൊപ്പം കോവിഡിനെതിരെയുള്ള സുരക്ഷക്കായി ബ്ലീച്ചിംഗ്‌ ലായനി ( ഒരു ലിറ്ററിന്‌ 6 ടീസ്പൂണ് എന്ന അളവില്) ഉപയോഗിച്ചുള്ള അണുനശീകരണ പരിപാടി. ഏകോപനം – വിവിധ വകുപ്പുകള്..

V) കരുതലോടെ വാങ്ങാം
ഒക്ടോബര് മൂന്നിന്‌ ആരംഭിക്കുന്ന ഈ പദ്ധതി ജില്ലയിലെ മാളുകള്, കടകള്, മറ്റ്‌ വ്യാപാര സ്ഥാപനങ്ങള് ഹോട്ടലുകള് എന്നിവിടങ്ങളില്കോ വിഡ്‌ മാനദണ്ഡങ്ങള് കൃത്യമായി പാലിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നതിനാണ്‌. വ്യാപാരി വ്യവസായി ഏകോപന സമിതിയും അതോടൊപ്പമുള്ള മറ്റ സംഘടനകളുമായി യോഗം ചേര്ന്ന് ‌മാനദണ്ഡങ്ങളനുസരിച്ച്‌ പാലിക്കേണ്ട കാര്യങ്ങള് ബോധ്യപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നു എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കുകയും
അത്‌ നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ എല്ലാവര്ക്കും പ്രചോദനമാകുന്ന രീതിയില് മാതൃക വ്യാപാരസ്ഥാപനങ്ങളെ കണ്ത്തി പ്രോത്സാഹനം നല്കുിന്നു. ഏകോപനം- തദ്ദേശസ്വയംഭരണ , ആരോഗ്യം പോലീസ്‌.

VI) കരുതലോടെ വിപണനം.

ജില്ലയിലെ മാര്ക്കിറ്റകള് കേന്ദ്രീകരിച്ചാണ്‌ ഈ കാമ്പയിന്ആു ഒക്ടോബര്നാ ലിന്‌ ആരംഭിക്കുന്നു. ജനത്തിരക്ക്‌ വളരെയേറെ ഉണണ്ാകാന് സാധ്യതയുള്ള മാര്ക്ക്റ്റകളില് കോവിഡ്‌ മാനദണ്ഡങ്ങള് കൃത്യമായി പാലിച്ചില്ലെങ്കില് ഉണാകാനിടയുള്ള ഭവിഷ്യത്തുകളെ ബോധ്യപ്പെടുത്തുന്നതിനായി വ്യാപാരികളുടെയും തൊഴിലാളികളുടെയും മറ്റ
സംഘടനകളുടെയും യോഗം ചേര്ന്ന്യ‌ തുടര്ന്ന്ധ‌ മാനദണ്ഡങ്ങള് പ്രാവത്തികമാക്കുന്നതിനുള്ള നിര്ദ്ദോശം നല്കുതകയും അതോടൊപ്പം നടപ്പിലാക്കുകയും ചെയ്യുന്നു. മാര്ക്കുറ്റകളിലെ തുടര്പ്ര വര്ത്താനങ്ങള്നിരീക്ഷിക്കുകയും തുടര്ന്ന്ു‌ മാതൃക മാര്ക്കലറ്റകള് തിരഞ്ഞെടുക്കുകയും ആ പ്രവര്ത്ത്നങ്ങള് മറ്റ സ്ഥലങ്ങളിലേക്ക്‌ പ്രാവര്ത്തി്കമാക്കുകയും
ചെയ്യുന്നു.ഏകോപനം- തദ്ദേശസ്വയംഭരണം പോലീസ്‌.‌.

VII) കരുതലോടെ തൊഴിലിടങ്ങള്……

ഒക്ടോബര് അഞ്ചിന്‌ ആരംഭിക്കുന്ന ഈ പദ്ധതിയില്, വിവിധ സ്ഥലങ്ങളില് നിന്നും വരുന്ന ആളുകള് ഒരുമിച്ചു ജോലി ചെയ്യുന്ന സ്ഥാപനങ്ങളില് — സര്ക്കാളര്-സ്വകാര്യ ഓഫീസുകള്, ബാങ്കുകള്,പൊതുമേഖലാസ്ഥാപനങ്ങള്, ഫാക്ടറികള് തുടങ്ങിയവയില് കൃത്യമായ പ്രതിരോധമാര്ഗപങ്ങള് പാലിക്കുന്നതിനുള്ള നിര്ദ്ദേയശങ്ങള് നല്കുാകയും വകുപ്പ്‌;
പനമേധാവികളെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു തുടര്ന്്ങ ‌ പരിശോധനകളിലൂടെ മാതൃക സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുകയും എല്ലാ സ്ഥാപനങ്ങളിലും ആ പ്രവര്ത്ത നങ്ങള് പ്രാവര്ത്തി്കമാക്കുകയും ചെയ്യുന്നു.

VIII) കരുതലോടെ ചടങ്ങുകള്…..

ഒക്ടോബര് ആറിന്‌ ആരംഭിക്കുന്നു. മതപരമായ ചടങ്ങുകളിലും വിവാഹം ,ജദു ദിനം, മരണം തുടങ്ങിയ അവസരങ്ങളിലും അത്യാവശ്യം ആളുകളെമാത്രം പങ്കെടുപ്പിച്ച്‌ നടത്തേണ്ടതിന്റെഅ പ്രാധാന്യം ബോധ്യപ്പെടുത്തുകയും
അതോടൊപ്പം ലളിതമായി ചടങ്ങുകള് നടത്തി കോവിഡ്‌ വ്യാപനം തടയുകയും ആണ്‌ ലക്ഷ്യം. മത നേതാക്കളുടെയും സാമുദായിക സംഘടനകളുടെയും യോഗം ചേര്ന്ന് വിശദീകരണം തുടര്ന്ന്ു‌ കര്ശനമായ പരിശോധനയും നിയമനടപടികളും. മാതൃകാപരമായി ചടങ്ങുകള് നടത്തുന്നവരെ അനുമോദിക്കുന്നതായിരിക്കും.
ഏകോപനം: തദ്ദേശസ്വയംഭരണം ആരോഗ്യം പോലീസ്‌..

IX)കരുതലോടെ അതിഥിസുരക്ഷ…….
ഒക്ടോബര് ഏഴിന്‌
ആരംഭിക്കുന്നു.

അതിഥി തൊഴിലാളികളില് രോഗവ്യാപനം ഒഴിവാക്കുകയും അതിലൂടെ സമൂഹത്തിലെ മറ്റുള്ളവരിലേക്ക്‌ സമ്പര്ക്ക് വ്യാപനം തടയുകയും ആണ്‌ ലക്ഷ്യം. തൊഴില് ഉടമകളെയും കരാറൂകാരുടെയും യോഗം ചേര്ന്ന്ണ‌ പ്രവര്ത്തനങ്ങള് വിശദീകരിക്കുകയും പ്രാവര്ത്തി കമാക്കുന്നതിനുള്ള നിര്ദ്ദേപശം നല്കു്കയും തുടര്ന്ന് ‌ കൃതൃമായ പരിശോധനകളം ബോധവല്ക്കരണ പ്രവര്ത്തെനങ്ങളും നടത്തുന്നു. വിവിധ ഭാഷകളില് തയ്യാറാക്കിയ സന്ദേശങ്ങള് അവരിലേക്ക്‌ എത്തിക്കുന്നു. ഏകോപനം- തൊഴില്, തദ്ദേശസ്വയംഭരണം, ആരോഗുൃ വകുപ്പുകള്..

X)കരുതാം തീരനാടിനെ…….

ഒക്ടോബര് എട്ടിന്‌ ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ തീരദേശ ജനതയെ കോവിഡില് നിന്നും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്ത്ത നങ്ങള് നടത്തുന്നു. ജനസാന്ദ്രതയേറിയതും കൂട്ടതല് ക്ളസ്റ്റുകള് രൂപപ്പെടുന്നതും
തീരദേശത്താണ്‌. ഇവരുടെ തൊഴില്സംസരക്ഷണത്തിനൊപ്പം രോഗപ്രതിരോധമാര്ഗ‌ങ്ങളും നടപ്പിലാക്കുന്നതിനുള്ള നടപടികളാണ്‌ ഈ കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്‌. മത്സ്യ തൊഴിലാളി സംഘടനകളും മറ്റ്‌ തീരദേശ ജനതയുമായി ബന്ധപ്പെട്ട്‌ പ്രവര്ത്തി്ക്കുന്ന സ്ഥാപനങ്ങളുടേയും യോഗം ചേരുകയും, തുടര്ന്ന് ‌ മത്സ്യബന്ധനവും ആയി ബന്ധപ്പെട്ട്‌ പ്രവര്
ത്തിക്കുമ്പോഴും വീടുകളിലും കര്ശ്നമായി പാലിക്കേണ് നിര്ദ്ദേ ശങ്ങള്അ വരിലേക്ക്‌ എത്തിക്കുകയും പ്രാവര്ത്തി കമാക്കുകയും ചെയ്യന്നു. ഒരു പ്രത്യേക ജില്ലാതല സ്‌ക്വാഡ്‌ ഇതിനായി രൂപീകരിക്കും, ഫിഷറീസ്‌,
കോസ്റ്റല് പോലീസ്‌, ആരോഗ്യം വകുപ്പകളിലെ ഉദ്യോഗസ്ഥരടങ്ങിയ ഈ സ്ക്വാഡ്‌ തീരപ്രദേശങ്ങള് സന്ദര്ശിിച്ച്‌ കോവിഡ്‌ മാനദണ്ഡങ്ങള് ഉറപ്പുവരുത്തും.

ഈ എട്ടു പദ്ധതികളുടെയും തുടര്പ്രേവര്ത്തരനങ്ങള് 17/10 മുതല് 31/10/2020
വരെ നടത്തുന്നതാണ്‌.

ഈ പരിപാടികളുടെ സന്ദേശങ്ങള് വിവിധ ആശയവിനിമയ മാധ്യമങ്ങളിലൂടെ എല്ലാ വീടുകളിലേക്കും എല്ലാ ജനങ്ങളിലേക്കും ജനപങ്കാളിത്തത്തോടെ ജനപ്രതിനിധികളടെയും മറ്റ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ എത്തിക്കുന്നു.

ഓരോ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും സംഘടനകളുടെയും പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്ത്തിക്കുന്ന മറ്റ്‌ സ്റ്റേക്ക്‌ ഹോള്ഡ്േഴ്റിന്റെയും യോഗങ്ങള് നടത്തുന്നു. പാര്ട്ട്‌ 1 ല് പറഞ്ഞിട്ടുളള പ്രത്യേക
സ്ക്വാഡ്‌ മുഴുവന് ക്യാമ്പയിനിന്റെയും നിരീക്ഷണം നടത്തുകയും ആവശ്യമായ നടപടികള് സ്വീകരിക്കുകയും ചെയ്യം
തുടര്ന്ന്‌ സന്ദേശങ്ങള്……….
വ്യക്തികളിലേക്ക്‌ നേരിട്ട്‌……
കുട്ടികള്ക്ക്‌ വേണ്ടിനടത്തുന്ന ഓണ്ലൈന് ക്ലാസുകളിലുടെ…..
റേഡിയോ ടിവി പത്രമാധ്യമങ്ങളിലൂടെ………
സമൂഹമാധ്യമങ്ങളിലൂടെ………

അച്ചടി മാധ്യമങ്ങളിലൂടെ- പോസ്റ്ററുകള്, ബാനറുകള്……..

കരുതാം ആലപ്പുഴയെ‘……. ജനപങ്കാളിത്തത്താട……….