ക്ലോസ്

ജില്ലാ പ്രൊഫൈല്‍

ഒറ്റനോട്ടത്തിൽ
ലേബല്‍ മൂല്യം
ജില്ലാ രൂപീകരണം 1957 ആഗസ്റ്റ് 17
വിസ്തീർണ്ണം 1414 ച.കി.മീ
റവന്യൂ ഡിവിഷൻ 2(ആലപ്പുഴ, ചെങ്ങന്നൂർ)
താലൂക്കുകൾ 6(ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പളളി, ചെങ്ങന്നൂർ, മാവേലിക്കര)
വില്ലേജുകൾ 93
മുനിസിപ്പാലിറ്റികൾ 6(ചേർത്തല, ആലപ്പുഴ, കായംകുളം, ഹരിപ്പാട്, ചെങ്ങന്നൂർ, മാവേലിക്കര)
ബ്ലോക്കുകള്‍ 12
പഞ്ചായത്തുകൾ 72
നിയമസഭാ മണ്ഡലങ്ങൾ 9
പാർലമെന്റ് മണ്ഡലങ്ങൾ 2
നദികൾ മണിമല, പമ്പ, അച്ചൻകോവിൽ
മെഡിക്കൽ കോളേജ് 1
ജില്ലാ ആശുപത്രി 2
ജനറൽ ആശുപത്രി 1
താലൂക്ക് ആശുപത്രി 5
സി.എച്ച്.സി. 16
പി.എച്ച്.സി 59
ആയുർവേദാശുപത്രി 84
ഹോമിയോ ആശുപത്രി 55
ഹൈസ്കൂളുകൾ 197
യു.പി.സ്കൂളുകൾ 156
എൽ.പി.സ്കൂളുകൾ 410
എച്ച്.എസ്.എസ് 135
വി.എച്ച്.എസ്.സി. 21
അംഗനവാടികള്‍ 2150
വിനോദസഞ്ചാരികള്‍(2016)‍ 393515
രജിസ്റ്റർ ചെയ്ത വ്യവസായ യൂണിറ്റുകള്‍ 8830
ഭിന്നലിംഗക്കാർ 62
വാണിജ്യ ബാങ്കുകള്‍ 371
ജില്ലയിലെ പ്രതിശീർഷവരുമാനം (2015-16, ത്വരിതം) 130172
സംസ്ഥാന ആഭ്യന്തര ഉൽപ്പാദനത്തിൽ ജില്ലയുടെ ഘടകമൂല്യം(നടപ്പു വിലയിൽ) 3860438
റോഡുകളുടെ ദൈർഘ്യം 1472.334 കി.മീ
വാഹനങ്ങളുടെ എണ്ണം 697203
അക്ഷയ സെന്ററുകളുടെ എണ്ണം 213