വിനോദ സഞ്ചാര കേന്ദ്രങ്ങൾ
-
ശാരദാ മന്ദിരം
‘കേരള പാണിനി ‘ എന്നറിയപ്പെട്ടിരുന്ന, കവിയും ഭാഷാ പണ്ഡിതനുമായിരുന്ന ശ്രീ. എ ആർ ആർ രാജരാജവർമ്മ വലിയകോയിതമ്പുരാനോട് മലയാള സാഹിത്യം കടപ്പെട്ടിരിക്കുന്നു. ശാരദ മന്ദിരം അദ്ദേഹത്തിൻറെ വസതിയായിട്ടാണ്…
-
ആലപ്പുഴ ബീച്ച്
ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ പിക്നിക് കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ബീച്ച്. ഇവിടുത്തെ കടല്‍പ്പാലം 137 വർഷം പഴക്കമുള്ളതാണ്. വിജയ ബീച്ച് പാർക്കിലെ വിനോദ സൗകര്യങ്ങൾ ബീച്ചിലെ ആകർഷണങ്ങളിലൊന്നാണ് ….
-
സിവ്യൂ പാര്‍ക്ക്
ആലപ്പുഴ ബീച്ചിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള സീ വ്യൂ പാര്‍ക്ക് ആകര്‍ഷകമാക്കിക്കൊണ്ട് ഒരു നീന്തല്‍കുളവും, ബോട്ടിംഗ് സൌകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പ്രവേശന ഫീസ് : 3 വയസ്സ് മുതല്‍ 10 വയസ്സ്…
-
വിജയ് ബീച്ച് പാര്‍ക്ക്
ഈ പിക്നിക് സ്പോട്ടില്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്കും,ബോട്ടിംഗ് ഉള്‍പ്പെടെയുള്ള മറ്റുവിനോദോപാധികളും ഉണ്ട് .
-
ആര് ബ്ലോക്ക്
ഈ പ്രദേശങ്ങള്‍ കേരളത്തിന്റെ തദ്ദേശീയമായ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിന്റെ അത്ഭുത പ്രതിഭാസങ്ങളാണ്. ഇവ സന്ദർശകരെ ഹോളണ്ടിലെ തടയണകളെ ഓർമ്മിപ്പിക്കുന്നു. കായൽ പ്രദേശങ്ങളിൽ നിന്ന് ഭൂമി വീണ്ടെടുത്ത് വരമ്പ് കെട്ടി…
-
പാതിരാമണല്‍
കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ് പ്രകൃതിരമണീയമായ ദ്വീപായ പാതിരാമണൽ എന്ന് ഐതിഹ്യം. ജൈവവൈവിധ്യമാര്‍ന്ന ഈ ചെറു ദ്വീപ് ധാരാളം…
-
കരുമാടിക്കുട്ടന്
അമ്പലപ്പുഴ-തിരുവല്ല റോഡില്‍ കരുമാടിയില്‍ സ്ഥിതിചെയ്യുന്നഒരു പ്രമുഖ ബുദ്ധ തീർത്ഥാടന കേന്ദ്രമാണ് ‘കരുമാടിക്കുട്ടന്’. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടില്‍…
-
കുമാരകോടി
വിഭാഗം ചരിത്രപരമായആലപ്പുഴയ്ക്ക് 20 കിലോമീറ്റർ തെക്ക്, ആധുനിക കേരളത്തിലെ ഏറ്റവും മഹാന്മാരായ കവികളിൽ ഒരാളായ മഹാകവി കുമാരനാശാൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.. മലയാള സാഹിത്യത്തിലെ പി.ബി ഷെല്ലി എന്നറിയപ്പെടുന്ന…
-
കൃഷ്ണപുരം കൊട്ടാരം
കാർത്തികപ്പള്ളി താലൂക്കില്‍ കായംകുളത്ത് സ്ഥിതിചെയ്യുന്ന, മാർത്താണ്ഡവർമ്മ മഹാരാജാവ് നിർമ്മിച്ച കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷത്തിന്റെ കഥ വിവരിക്കുന്ന ചുവര്‍ച്ചിത്രം പേരുകേട്ടതാണ്. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രങ്ങളിലൊന്നാണ് ഈ കലാരൂപം….