ക്ലോസ്

പാതിരാമണല്‍

ദിശ

കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ  വില്വമംഗലത്ത് സ്വാമിയാരുടെ മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ് പ്രകൃതിരമണീയമായ ദ്വീപായ പാതിരാമണൽ എന്ന് ഐതിഹ്യം. ജൈവവൈവിധ്യമാര്‍ന്ന ഈ ചെറു ദ്വീപ്‌ ധാരാളം ദേശാടനപ്പക്ഷികളുടെ പറുദീസയാണ്. തണ്ണീര്‍മുക്കത്തിന്റെയും, കുമരകത്തിന്റെയും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ഈ ദ്വീപിലേക്ക് ജലമാര്‍ഗ്ഗം മാത്രമേ എത്താന്‍ സാധിക്കുകയുള്ളു .

ചിത്രസഞ്ചയം

  • പാതിരാമണല്‍ ദ്വീപ്‌

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

അടുത്ത വിമാനത്താവളം കൊച്ചി - അന്താരാഷ്ട്ര വിമാന താവളം (92.3 Kms)

ട്രെയിന്‍ മാര്‍ഗ്ഗം

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍(21.2 Km)

റോഡ്‌ മാര്‍ഗ്ഗം

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് (21 Km)