ക്ലോസ്

കുമാരകോടി

ദിശ

ആലപ്പുഴയ്ക്ക് 20 കിലോമീറ്റർ തെക്ക്, ആധുനിക കേരളത്തിലെ ഏറ്റവും മഹാന്മാരായ കവികളിൽ ഒരാളായ മഹാകവി കുമാരനാശാൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.. മലയാള സാഹിത്യത്തിലെ പി.ഡി ഷെല്ലി എന്നറിയപ്പെടുന്ന കുമാരനാശാൻ സാഹിത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയും, സാമൂഹിക പരിവര്‍ത്തനത്തിന് ആഹ്വാനം നല്‍കുകയും ചെയ്തിട്ടുണ്ട് .

 

ചിത്രസഞ്ചയം

  • കുമാരകോടി

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ഏറ്റവും അടുത്ത വിമാനത്താവളം-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം- 120 കിലോമീറ്റര്‍

ട്രെയിന്‍ മാര്‍ഗ്ഗം

ഹരിപ്പാട് / അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ - 15 കിലോമീറ്റര്‍

റോഡ്‌ മാര്‍ഗ്ഗം

അമ്പലപ്പുഴ ബസ് സ്റ്റേഷന്‍ - 14 കിലോമീറ്റര്‍