ക്ലോസ്

നിരാകരണം

ജില്ലയെക്കുറിച്ചും, ജില്ലയിലെ സർക്കാർ ഓഫീസുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഒറ്റ ഉറവിടത്തില്‍ ലഭ്യമാക്കുന്നതിനായാണ്‌ ഈ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് . ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നും, ലഭ്യമായ രേഖകളിൽ നിന്നുമാണ് ഉള്ളടക്കം ശേഖരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സൈറ്റ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെ പരിപാലിച്ചു വരുന്നു.
ഈ വെബ്സൈറ്റിലെ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വ്വവും, ജാഗ്രതയോടെയുമാണ്‌ ചേർത്തിട്ടുള്ളതെങ്കിലും, ഈ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുമെന്നതിനെക്കുറിച്ചും അതിന്റെ ഉപയോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും ജില്ലാ ഭരണകൂടം ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ, ബന്ധപ്പെട്ട അധികാരിയെയോ ഓഫീസറെയോ ബന്ധപ്പെടേണ്ടതാണ്.