ശാരദാ മന്ദിരം
‘കേരള പാണിനി ‘ എന്നറിയപ്പെട്ടിരുന്ന, കവിയും ഭാഷാ പണ്ഡിതനുമായിരുന്ന ശ്രീ. എ ആർ ആർ രാജരാജവർമ്മ വലിയകോയിതമ്പുരാനോട് മലയാള സാഹിത്യം കടപ്പെട്ടിരിക്കുന്നു. ശാരദ മന്ദിരം അദ്ദേഹത്തിൻറെ വസതിയായിട്ടാണ്…
ആലപ്പുഴ ബീച്ച്
ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ പിക്നിക് കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ബീച്ച്. ഇവിടുത്തെ കടല്‍പ്പാലം 137 വർഷം പഴക്കമുള്ളതാണ്. വിജയ ബീച്ച് പാർക്കിലെ വിനോദ സൗകര്യങ്ങൾ ബീച്ചിലെ ആകർഷണങ്ങളിലൊന്നാണ് ….
സിവ്യൂ പാര്‍ക്ക്
ആലപ്പുഴ ബീച്ചിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള സീ വ്യൂ പാര്‍ക്ക് ആകര്‍ഷകമാക്കിക്കൊണ്ട് ഒരു നീന്തല്‍കുളവും, ബോട്ടിംഗ് സൌകര്യങ്ങളും ഒരുക്കിയിരിക്കുന്നു. പ്രവേശന ഫീസ് : 3 വയസ്സ് മുതല്‍ 10 വയസ്സ്…
വിജയ് ബീച്ച് പാര്‍ക്ക്
ഈ പിക്നിക് സ്പോട്ടില്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്കും,ബോട്ടിംഗ് ഉള്‍പ്പെടെയുള്ള മറ്റുവിനോദോപാധികളും ഉണ്ട് .
ആര് ബ്ലോക്ക്
ഈ പ്രദേശങ്ങള്‍ കേരളത്തിന്റെ തദ്ദേശീയമായ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിന്റെ അത്ഭുത പ്രതിഭാസങ്ങളാണ്. ഇവ സന്ദർശകരെ ഹോളണ്ടിലെ തടയണകളെ ഓർമ്മിപ്പിക്കുന്നു. കായൽ പ്രദേശങ്ങളിൽ നിന്ന് ഭൂമി വീണ്ടെടുത്ത് വരമ്പ് കെട്ടി…
പാതിരാമണല്‍
കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ വില്വമംഗലത്ത് സ്വാമിയാരുടെ മുന്നിൽ കായൽ വഴിമാറി കരയായി മാറിയ സ്ഥലമാണ് പ്രകൃതിരമണീയമായ ദ്വീപായ പാതിരാമണൽ എന്ന് ഐതിഹ്യം. ജൈവവൈവിധ്യമാര്‍ന്ന ഈ ചെറു ദ്വീപ് ധാരാളം…
കരുമാടിക്കുട്ടന്
അമ്പലപ്പുഴ-തിരുവല്ല റോഡില്‍ കരുമാടിയില്‍ സ്ഥിതിചെയ്യുന്നഒരു പ്രമുഖ ബുദ്ധ തീർത്ഥാടന കേന്ദ്രമാണ് ‘കരുമാടിക്കുട്ടന്’. ജില്ലാ ആസ്ഥാനത്തുനിന്ന് തെക്കു കിഴക്കോട്ട് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. പതിനൊന്നാം നൂറ്റാണ്ടില്‍…
കൃഷ്ണപുരം കൊട്ടാരം
കാർത്തികപ്പള്ളി താലൂക്കില്‍ കായംകുളത്ത് സ്ഥിതിചെയ്യുന്ന, മാർത്താണ്ഡവർമ്മ മഹാരാജാവ് നിർമ്മിച്ച കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷത്തിന്റെ കഥ വിവരിക്കുന്ന ചുവര്‍ച്ചിത്രം പേരുകേട്ടതാണ്. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രങ്ങളിലൊന്നാണ് ഈ കലാരൂപം….