ക്ലോസ്

സംഭരണ കേന്ദ്രം – ആലപ്പുഴ

സംഭരണ കേന്ദ്രം – സെന്റ ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയം, ആലപ്പുഴ

പ്രവര്‍ത്തന സമയം : രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെ

ബന്ധപ്പെടേണ്ട വ്യക്തി : ശ്രീമതി ബീന, കളക്ടറേറ്റ് സീനിയർ സൂപ്രണ്ട്

ഫോണ്‍ : 9446995385

പൊതുജനങ്ങൾക്ക് ധാന്യങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ ഇവിടെ സംഭാവനയായി നൽകാം. ഉപയോഗിച്ചതും പഴയകിയതുമല്ലാത്തവയാണ് സ്വീകരിക്കുക.