ക്ലോസ്

വിനോദസഞ്ചാര പാക്കേജുകൾ

ആലപ്പുഴയിലെ ഹൗസ്  ബോട്ടുകൾ

ഡി.ടി.പി.സി. യുടെ ടൂര്‍ പാക്കേജുകൾ :

ഹൗസ്ബോട്ട് പാക്കേജുകൾ
ഡേ ക്രൂയിസ്-
– രാവിലെ 11.30 മുതല്‍ വൈകിട്ട് 5.00 വരെ
(ഉച്ചഭക്ഷണവും വൈകുന്നേരം ലഘുഭക്ഷണങ്ങളും ഉൾപ്പെടെ)
മുഴുവന്‍ ദിവസം –
ഉച്ചക്ക് 12 മുതല്‍ പിറ്റേദിവസം രാവിലെ 9 വരെ (21 മണിക്കൂർ)
(ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം, അത്താഴം, ബ്രേക്ക് ഫാസ്റ്റ്)

ടൂറിസ്റ്റ് ബോട്ട് ക്രൂയിസസ്:
വേമ്പനാട്ട് കായലില്‍ ശിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ ഇവ കായൽ സവാരിക്കായി ഏർപ്പാടാക്കുന്നു.
പമ്പ (മോട്ടോർ ബോട്ട്) – 12 പാക്സ് : 400രൂപ / മണിക്കൂർ,
രാജ ഹംസം (സ്പീഡ് ബോട്ട്)- 3 പാക്സ് : 900 രൂപ / 20 മിനിറ്റിന്
: 2500 രൂപ / മണിക്കൂർ
ശിക്കാരയും മോട്ടോർ ബോട്ടുകളും : 400-1000 രൂപ / മണിക്കൂർ (യാത്രക്കാരുടെ എണ്ണമനുസരിച്ച് നിരക്കില്‍ വ്യത്യാസം വരാം )