ക്ലോസ്

റവന്യൂ ഡിവിഷനുകള്‍ (2)

രണ്ട് റവന്യൂ ഡിവിഷനുകളാണ് ആലപ്പുഴ ജില്ലയില്‍ ഉള്ളത് . റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അഥവാ സബ്‌ കളക്ടര്‍ ആണ് ഓരോ റവന്യൂ ഡിവിഷനുകളും നിയന്ത്രിക്കുന്നത്‌ .

    • ആലപ്പുഴ

റവന്യൂ ഡിവിഷണല്‍ ഓഫീസ്,
ജില്ലാ കോടതി സമുച്ചയത്തിന് എതിര്‍വശം
SH40, തോണ്ടങ്കുളങ്ങര,
ആലപ്പുഴ-688013
ഫോണ്‍: 0477 2243441

ആലപ്പുഴ റെവന്യൂ ഡിവിഷന് കീഴില്‍ വരുന്ന താലൂക്കുകള്‍ :

അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്

    • ചെങ്ങന്നൂര്‍

റവന്യൂ ഡിവിഷണല്‍ ഓഫീസ്,
മാവേലിക്കര-കോഴഞ്ചേരി റോഡ്‌,
SH 10, ചെങ്ങന്നൂര്‍ – 689121
ഫോണ്‍: 0479 2452225

ചെങ്ങന്നൂര്‍ റെവന്യൂ ഡിവിഷന് കീഴില്‍ വരുന്ന താലൂക്കുകള്‍ :

കാര്‍ത്തികപ്പള്ളി,ചെങ്ങന്നൂര്‍, മാവേലിക്കര