ക്ലോസ്

അതിരുകള്‍

കേരളത്തിലെ ഏറ്റവും ചെറിയ   ജില്ലയാണ് ആലപ്പുഴ :

വടക്ക് അക്ഷാശം     9o 05’ ഉം 9o 54′

കിഴക്ക് രേഖാംശം    76o 17 30′  ഉം 76o 40′

അതിരുകള്‍

വടക്ക് – എറണാകുളം ജില്ലയിലെ കൊച്ചി, കണയന്നൂര്‍ താലൂക്കുകള്‍
കിഴക്ക് – കോട്ടയം ജില്ലയിലെ വൈക്കം, കോട്ടയം, ചങ്ങനാശേരി താലൂക്കുകളും, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി, അടൂര്‍ താലൂക്കുകള്‍
തെക്ക് – കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കരുനാഗപ്പളളി താലൂക്കുകള്‍
പടിഞ്ഞാറ് – ലക്ഷദ്വീപ്(അറബി) കടല്‍