ക്ലോസ്

എങ്ങിനെ എത്താം

വിമാന മാര്‍ഗ്ഗം:

ഏറ്റവും അടുത്ത അന്താരാഷ്ട്ര വിമാനത്താവളം – കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (82.8 കി.മീ.)  – ദേശീയ പാത 66 (മുന്‍പ്  ദേശീയ പാത 47 ) വഴി  2 മണിക്കൂര്‍  യാത്ര
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (149 കി.മീ.)  – ദേശീയ പാത 66 (മുന്‍പ്  ദേശീയ പാത 47 )  വഴി 3 മണിക്കൂര്‍  15 മിനിറ്റ്   യാത്ര

റോഡ്‌ മാര്‍ഗ്ഗം :

കൊച്ചിയില്‍നിന്ന്  തെക്കോട്ട്‌  62 കി.മീ.    – ദേശീയ പാത 66 (മുന്‍പ്  ദേശീയ പാത 47 )  വഴി  1 മണിക്കൂര്‍ യാത്ര
കോവളത്ത് നിന്ന് വടക്കോട്ട്‌  170 കി.മീ.    –  ദേശീയ പാത 66 (മുന്‍പ്  ദേശീയ പാത 47 )  വഴി 3 ½ മണിക്കൂര്‍ യാത്ര
തിരുവനന്തപുരത്ത് നിന്ന്  വടക്കോട്ട്‌ 155 കി.മീ. –  ദേശീയ പാത 66 (മുന്‍പ്  ദേശീയ പാത 47 )  വഴി 3 മണിക്കൂര്‍ യാത്ര
തേക്കടിയില്‍ നിന്ന് 125 കി.മീ. പടിഞ്ഞാറോട്ട്    – റോഡ്‌ മാര്‍ഗ്ഗം  3 മണിക്കൂര്‍ യാത്ര
കോട്ടയത്ത് നിന്ന് പടിഞ്ഞാറോട്ട് 50 കി.മീ.         –  1 മണിക്കൂര്‍ യാത്ര