ക്ലോസ്

ശാരദാ മന്ദിരം

ദിശ

 ‘കേരള പാണിനി ‘ എന്നറിയപ്പെട്ടിരുന്ന, കവിയും ഭാഷാ പണ്ഡിതനുമായിരുന്ന ശ്രീ. എ ആർ ആർ രാജരാജവർമ്മ വലിയകോയിതമ്പുരാനോട്  മലയാള സാഹിത്യം കടപ്പെട്ടിരിക്കുന്നു. ശാരദ മന്ദിരം അദ്ദേഹത്തിൻറെ വസതിയായിട്ടാണ് നിർമ്മിച്ചത്. ഇപ്പോൾ ഇത് സംസ്ഥാനസർക്കാര്‍ ഏറ്റെടുത്ത് അദ്ദേഹത്തിന്റെ സ്മാരകമായി സംരക്ഷിച്ചുപോരുന്നു.

ചിത്രസഞ്ചയം

  • ശാരദ മന്ദിരം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം - 131 Km

ട്രെയിന്‍ മാര്‍ഗ്ഗം

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ - 1 hr 27min

റോഡ്‌ മാര്‍ഗ്ഗം

എന്‍.എച്ച് 66(44.1 Km),ആലപ്പുഴ -വെളിയനാട് റോഡ്‌ (1 hr 26 min)