ആര്‍ ബ്ലോക്ക്
ദിശഈ പ്രദേശങ്ങള്‍ കേരളത്തിന്റെ തദ്ദേശീയമായ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിന്റെ അത്ഭുത പ്രതിഭാസങ്ങളാണ്. ഇവ സന്ദർശകരെ ഹോളണ്ടിലെ തടയണകളെ ഓർമ്മിപ്പിക്കുന്നു. കായൽ പ്രദേശങ്ങളിൽ നിന്ന് ഭൂമി വീണ്ടെടുത്ത് വരമ്പ് കെട്ടി സംരക്ഷിച്ചിരിക്കുന്നു. ഇവിടെ സമുദ്രനിരപ്പിന് 4 മുതൽ 10 അടി വരെ താഴ്ച്ചയിലാണ് ജനവാസവും, കൃഷിയും . കായലുകളെ ചുറ്റുന്ന കനാലുകൾക്ക് ചുറ്റുമുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്.
ചിത്രസഞ്ചയം
എങ്ങിനെ എത്താം :
വായു മാര്‍ഗ്ഗം
കൊച്ചി അന്താരാഷ്ട്ര വിമാന താവളം - 88.4 Km
ട്രെയിന്‍ മാര്‍ഗ്ഗം
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ - 44.2 Km
റോഡ് മാര്‍ഗ്ഗം
ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് - 38.7 Km