ക്ലോസ്

സിവ്യൂ പാര്‍ക്ക്‌

ദിശ

ആലപ്പുഴ ബീച്ചിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള സീ വ്യൂ പാര്‍ക്ക് ആകര്‍ഷകമാക്കിക്കൊണ്ട് ഒരു നീന്തല്‍കുളവും, ബോട്ടിംഗ് സൌകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

പ്രവേശന ഫീസ് :
3 വയസ്സ് മുതല്‍ 10 വയസ്സ് വരെ : 5 രൂപ
10 വയസ്സിനു മുകളില്‍ : 10 രൂപ
ഫോട്ടോ എടുക്കുവാനുള്ള അനുമതി – 15 രൂപ
വീഡിയോ എടുക്കുവാനുള്ള അനുമതി – 60 രൂപ
ബോട്ട് വാടക (10 മിനിറ്റിന്) :
2 സീറ്റുള്ള പെഡല്‍ബോട്ട് – 20 രൂപ
4 സീറ്റുള്ള പെഡല്‍ബോട്ട് – 30 രൂപ

 

ചിത്രസഞ്ചയം

  • സീവ്യൂ പാർക്ക്, ആലപ്പുഴ
  • സീവ്യൂ പാർക്ക്, ആലപ്പുഴ

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 132 കിലോമീറ്റര്‍

ട്രെയിന്‍ മാര്‍ഗ്ഗം

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ - 1 കിലോമീറ്ററില്‍ താഴെ

റോഡ്‌ മാര്‍ഗ്ഗം

ആലപ്പുഴ ബസ് സ്റ്റേഷന്‍ -4.5 കിലോമീറ്റര്‍