ക്ലോസ്

കൃഷ്ണപുരം കൊട്ടാരം

ദിശ

കാർത്തികപ്പള്ളി താലൂക്കില്‍ കായംകുളത്ത് സ്ഥിതിചെയ്യുന്ന, മാർത്താണ്ഡവർമ്മ മഹാരാജാവ് നിർമ്മിച്ച കൃഷ്ണപുരം കൊട്ടാരത്തിലെ ഗജേന്ദ്രമോക്ഷത്തിന്റെ കഥ വിവരിക്കുന്ന ചുവര്‍ച്ചിത്രം പേരുകേട്ടതാണ്. കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രങ്ങളിലൊന്നാണ് ഈ കലാരൂപം. ഈ കൊട്ടാര മ്യൂസിയത്തിൽ പുരാതന ശിൽപങ്ങൾ, പെയിന്റിംഗുകൾ, വെങ്കലപ്രതിമകൾ എന്നിവയുണ്ട്.

ചിത്രസഞ്ചയം

  • കൃഷ്ണപുരം പാലസ്

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം - 103 കിലോമീറ്റര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 132 കിലോമീറ്റര്‍

ട്രെയിന്‍ മാര്‍ഗ്ഗം

കായംകുളം റെയില്‍വേ സ്റ്റേഷന്‍ - 2 കിലോമീറ്റര്‍

റോഡ്‌ മാര്‍ഗ്ഗം

എന്‍.എച് - 66 Km