ക്ലോസ്

പുതിയ വാട്ടര്‍ കണക്ഷന്‍

1984  ഏപ്രില്‍ 1-ന്` കേരള വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ ഓർഡിനൻസ് 1984 പ്രകാരം,  ജലവിതരണം, മലിന ജലസംഭരണം, സംസ്കരണം തുടങ്ങിയവയും, ഇവയുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റു  കാര്യങ്ങളും നടപ്പിലാക്കുന്നതിനായി  അന്നത്തെ പൊതു ആരോഗ്യ-എഞ്ചിനീയറിംഗ്  വിഭാഗത്തെ   പുന:നാമകരണം ചെയ്ത്,  കേരള വാട്ടര്‍ അതോറിറ്റി രൂപം കൊണ്ടു. പുതിയ വാട്ടർ കണക്ഷന് അപേക്ഷിക്കാനും , വിശദ വിവരങ്ങള്‍ക്കുമായി  ദയവായി കേരള വാട്ടര്‍ അതോറിറ്റിയുടെ  വെബ്സൈറ്റ് സന്ദർശിക്കുക.

സന്ദർശിക്കുക: https://kwa.kerala.gov.in

പി.എച് .ഡിവിഷന്‍ ആലപ്പുഴ

പി.എച് .ഡിവിഷന്‍ ആലപ്പുഴ, വഴിച്ചേരി മാര്‍ക്കറ്റ്‌ റോഡ്‌ ആലപ്പുഴ-688001
സ്ഥലം : വഴിച്ചേരി | നഗരം : ആലപ്പുഴ | പിന്‍ കോഡ് : 688001
ഫോണ്‍ : 047-722-42372 | ഇ-മെയില്‍ : eekwapha[at]gmail[dot]com