വിവാഹം,ജനനം,മരണം ഇവ രേഖപ്പെടുത്തല്‍
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ ജില്ലയിലെ അതാത് ഗ്രാമ പഞ്ചായത്ത് കാര്യാലയം , നഗരസഭാ കാര്യാലയം എന്നിവയില്‍ നിന്ന് ലഭ്യമാണ്.
വിവാഹം, ജനനം , മരണം ഇവ രജിസ്ടര്‍ ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പിന്റെ, ‘സേവന’ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
സന്ദർശിക്കുക: https://cr.lsgkerala.gov.in/
പഞ്ചായത്ത് ഉപഡയറക്ടരുടെ കാര്യാലയം, ആലപ്പുഴ
പഞ്ചായത്ത് ഉപഡയറക്ടരുടെ കാര്യാലയം,ആലപ്പുഴ
സ്ഥലം : കലക്ട്രേറ്റിന് സമീപം, ആലപ്പുഴ | നഗരം : ആലപ്പുഴ | പിന് കോഡ് : 688001
ഫോണ്‍ : 0477-2251599 | ഇ-മെയില്‍ : ddpaly[at]gmail[dot]com