ക്ലോസ്

പരാതി പരിഹാര സെൽ കളക്ട്രേറ്റ്

കളക്ട്രേറ്റ് പരാതി പരിഹാര സെൽ ഹെഡ് ക്ലാർക്ക് കെ .വിജയകുമാറിൻറെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു .പരാതികൾ നേരിട്ടോ dcalp[dot]ker[at]nic[dot]in എന്ന ഇമെയിൽ വിലാസത്തിലേക്കോ അയക്കാവുന്നതാണ് .മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്ന് വരുന്നതായ പരാതികളും, ജില്ലാ കളക്ടർക്ക് ലഭിക്കുന്ന പരാതികളും സമയ ബന്ധിതമായി തീർപ്പാക്കി വരുന്നു.

സന്ദർശിക്കുക: http://cmo.kerala.gov.in/index.php/pub

കളക്ട്രേറ്റ്

ഒന്നാം നില, കളക്ട്രേറ്റ്, ആലപ്പുഴ
സ്ഥലം : പരാതി പരിഹാര സെൽ, ഒന്നാം നില, കളക്ട്രേറ്റ്,ആലപ്പുഴ | നഗരം : ആലപ്പുഴ | പിന്‍ കോഡ് : 688001
ഫോണ്‍ : 04772251675 | മൊബൈല്‍ : 9961714971 | ഇ-മെയില്‍ : dcalp[dot]ker[at]nic[dot]in