ആലപ്പുഴ കളക്ടറേറ്റിലെ എല്ലാ സെക്ഷനുകളിലും ഫയല്‍ പ്രോസസ്സിംഗ്, ഇ-ഗവേണന്‍സ് സിസ്റ്റമായ ഇ-ഓഫിസില്‍ കൂടിയാണ് നടക്കുന്നത്. പൊതു ജനങ്ങള്‍ക്ക് തപാലിന്റെയോ , ഫയലിന്റെയോ നിലവിലെ സ്ഥിതി അറിയാന്‍ ഇ-ഓഫിസ് പോര്‍ട്ടല്‍ സന്ദര്‍ശിക്കാവുന്നതാണ്.
കളക്ടറേറ്റിലെ തപാൽ/ഫയലിന്റെ നിലവിലെ സ്ഥിതി
സന്ദർശിക്കുക: http://eoffice.kerala.gov.in/
കളക്ടറേറ്റ്
കളക്ടറേറ്റ്, ആലപ്പുഴ
സ്ഥലം : സിവില്‍ സ്റ്റേഷന് ആലപ്പുഴ | നഗരം : ആലപ്പുഴ | പിന് കോഡ് : 688001
ഫോണ്‍ : 04772251675 | മൊബൈല്‍ : 91-9447129011 | ഇ-മെയില്‍ : dcalp[dot]ker[at]nic[dot]in