ക്ലോസ്

ഉപഭോക്തൃ ഫോറം

ഉപഭോക്താക്കള്‍ക്കും,ഉപഭോക്തൃ അവകാശ സംഘടനകൾക്കും, ഉപഭോക്തൃ പ്രവര്‍ത്തകര്‍ക്കും, ഉപഭോക്തൃ അവകാശവും ഉപഭോക്തൃ സംരക്ഷണവും സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതിനായി കന്‍ഫോനെറ്റ്.എന്‍ഐസി.ഇന്‍ എന്ന വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.

സന്ദർശിക്കുക: http://confonet.nic.in/

ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറം

ജില്ലാ ഉപഭോക്തൃ പരാതി പരിഹാര ഫോറം ,പഴവീട്‌ പി.ഓ, ആലപ്പുഴ
സ്ഥലം : പഴവീട്‌ | നഗരം : ആലപ്പുഴ | പിന്‍ കോഡ് : 688009
ഫോണ്‍ : 0477-2269748 | ഇ-മെയില്‍ : confo-al-kl[at]nic[dot]in