ക്ലോസ്

റവന്യൂ വകുപ്പ് വഴി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍

തരംതിരിക്കുക

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍

ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ അര്‍ഹതാ മാനദണ്ഡങ്ങള്‍ വാര്‍ഷിക കുടുംബവരുമാനം 36000 രൂപയില്‍ കവിയാത്തവരും മുന്‍ വാര്‍ഷികപരീക്ഷയില്‍ 40% കുറയാതെ മാര്‍ക്ക് ലഭിച്ചവരുമായ വികലാംഗ വിദ്യാര്‍ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. നാഷണൽ ഹാൻഡിക്യാപ്പ്ഡ് ഫിനാൻസ് ആന്റ് ഡെവലപ്മെന്റ് കോർപ്പറേഷന്‍ പോർട്ടൽ http://www.nhfdc.nic.in/ ൽ രജിസ്റ്റർ ചെയ്യുകയും ഓൺലൈനിൽ അപേക്ഷിക്കുകയും ചെയ്യുക

പ്രസിദ്ധീകരണ തീയതി: 24/04/2018
കൂടുതൽ വിവരങ്ങൾ