ക്ലോസ്

2019 ലെ ലോകസഭയിലെക്കുള്ള പൊതു തിരഞ്ഞെടുപ്പ് –സ്ഥാനാർത്ഥികൾ

ക്രമ.നം എച്ച് പി സി സ്ഥാനാർഥിയുടെ പേര് പാർട്ടി
1 15.ആലപ്പുഴ അഡ്വ. എ എം ആരിഫ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ് )
2 അഡ്വ. പ്രശാന്ത്ഭീം ബഹുജൻ സമാജ് പാർട്ടി
3 ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഭാരതീയ ജനതാ പാർട്ടി
4 അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്
5 എ. അഖിലേഷ് അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ
6 ആര്‍. പാര്‍ത്ഥസാരഥി വര്‍മ്മ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
7 വര്‍ക്കല രാജ് പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി
8 കെ. എസ്. ഷാന്‍ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് ഇന്ത്യ
9 താഹിര്‍ സ്വതന്ത്രൻ
10 വയലാര്‍ രാജീവന്‍ സ്വതന്ത്രൻ
11 സതീഷ്‌ ഷേണായി സ്വതന്ത്രൻ
12 സന്തോഷ്‌ തുറവൂര്‍ സ്വതന്ത്രൻ
13 16.മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14 ചിറ്റയം ഗോപകുമാര്‍ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
15 തൊള്ളൂര്‍ രാജഗോപാലന്‍ ബഹുജൻ സമാജ് പാർട്ടി
16 കെ. ബിമല്‍ജി സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)
17 തഴവ സഹദേവന്‍ ഭാരത് ധർമ ജന സേന
18 അജയകുമാര്‍ സ്വതന്ത്രൻ
19 അജി പത്തനാപുരം സ്വതന്ത്രൻ
20 ഉഷ കൊട്ടാരക്കര സ്വതന്ത്രൻ
21 കുട്ടന്‍ കട്ടച്ചിറ സ്വതന്ത്രൻ
22 രാഘവന്‍ ആര്‍ സ്വതന്ത്രൻ