ക്ലോസ്

പദ്ധതി

Filter Scheme category wise

തരംതിരിക്കുക

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍

ഒന്നാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വികലാംഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ അര്‍ഹതാ മാനദണ്ഡങ്ങള്‍ വാര്‍ഷിക കുടുംബവരുമാനം 36000 രൂപയില്‍ കവിയാത്തവരും മുന്‍ വാര്‍ഷികപരീക്ഷയില്‍ 40% കുറയാതെ മാര്‍ക്ക് ലഭിച്ചവരുമായ വികലാംഗ വിദ്യാര്‍ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. നാഷണൽ ഹാൻഡിക്യാപ്പ്ഡ് ഫിനാൻസ് ആന്റ് ഡെവലപ്മെന്റ് കോർപ്പറേഷന്‍ പോർട്ടൽ http://www.nhfdc.nic.in/ ൽ രജിസ്റ്റർ ചെയ്യുകയും ഓൺലൈനിൽ അപേക്ഷിക്കുകയും ചെയ്യുക

പ്രസിദ്ധീകരണ തീയതി: 24/04/2018
കൂടുതൽ വിവരങ്ങൾ

മുതിര്‍ന്ന പൗരന്മാർ

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും  മാനസികോല്ലാസത്തിനും  വൈദ്യസഹായത്തിനും ആവശ്യമായ  സൌകര്യങ്ങള്‍  നല്‍കി  ഇത്തരം  ആളുകളെ  ഉത്പാദനപരവും  ക്രിയാത്മവുമായ  വാര്‍ദ്ധക്യത്തിലേയ്ക്ക്   നയിക്കുക  എന്ന  ലക്ഷ്യത്തോടെ  കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ച്   നടപ്പിലാക്കി   വരുന്ന  പദ്ധതിയാണിത്.  വൃദ്ധജനങ്ങള്‍ക്കുളള   സംയോജിത   സംരക്ഷണ  പദ്ധതി   ഇതിനായി   തദ്ദേശ  സ്വയംഭരണ   സ്ഥാപനങ്ങള്‍,  സന്നദ്ധസംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍  എന്നിവയ്ക്ക്   കേന്ദ്രസര്‍ക്കാര്‍ ധനസഹായം  നല്‍കുന്നുണ്ട്. വൃദ്ധസദനങ്ങളുടെ   നടത്തിപ്പ് കുട്ടികൾ / യുവാക്കൾ, മുതിർന്ന പൗരന്മാർ എന്നിവർക്കിടയിലെ കൂട്ടായ്മയും,ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമുകൾ റീജിയണൽ റിസോഴ്സ് ആന്റ് ട്രെയിനിങ് സെന്ററുകൾ (ആർആർടിസി) വഴി നടത്താനും. ആർആർ.ടി.സികളിലൂടെ സജീവവും ഉൽപാദനക്ഷമവുമായ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രോഗ്രാമുകൾ. ആശ്വാസകേന്ദ്രങ്ങളുടേയും   തുടര്‍  സംരക്ഷണ  കേന്ദ്രങ്ങളുടേയും    നടത്തിപ്പ്  വൃദ്ധര്‍ക്കായി…

പ്രസിദ്ധീകരണ തീയതി: 10/05/2018
കൂടുതൽ വിവരങ്ങൾ