• സൈറ്റ് മാപ്
  • Accessibility Links
  • മലയാളം
ക്ലോസ്

ആറാട്ടുവഴി റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ കേരള കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു.

പ്രസിദ്ധീകരണ തീയതി : 06/05/2025

.