പിതാവ് ആത്മഹത്യ ചെയ്തതോടെ ജീവിത ദുരിതം അനുഭവിക്കുന്ന ഭിന്നശേഷിക്കാരനായ വിഷ്ണുവിന് ചികിത്സ സഹായവും സഹോദരിക്ക് ജോലിയും മാതാവിന് സ്വയം തൊഴിലും കണ്ടെത്താനുള്ള സഹായം അമ്പലപ്പുഴ താലൂക്ക് അദാലത്തിൽ മന്ത്രി സജി ചെറിയാൻ കൈമാറി
പ്രസിദ്ധീകരണ തീയതി : 07/01/2025