അമ്പലപ്പുഴ താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്ത് വേദിയിൽ മന്ത്രി സജി ചെറിയാൻ്റെ കൈയിൽ നിന്ന് ബാബു സത്യാനന്ദൻ തൻ്റെ അച്ഛൻ്റെ പേരിൽ 1986 ൽ പ്രമാണം ചെയ്ത സ്ഥലത്തിന് ആദ്യമായി കരമടച്ച രസീത് ഏറ്റുവാങ്ങുന്നു
പ്രസിദ്ധീകരണ തീയതി : 07/01/2025