ചങ്ങനാശ്ശേരി സെന്റ് ബർക്കമൻസ് കോളേജിലെ കൺസൽട്ടൻസി സെല്ലിന്റെ സഹായത്തോടെ ജില്ല ഭരണകൂടം തയ്യാറാക്കിയ കായൽരത്ന കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപോർട്ട് കളക്ക്ട്രേറ്റ് കോൺഫറൺസ് ഹാളിൽ കൃഷി വകുപ്പ് മന്ത്രി പി . പ്രസാദ് പ്രകാശനം ചെയ്യുന്നു.
പ്രസിദ്ധീകരണ തീയതി : 28/10/2024