ക്ലോസ്

ഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല പരിശീലന ക്യാമ്പ്‌ വേനൽ പാഠത്തിൻ്റെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു.

പ്രസിദ്ധീകരണ തീയതി : 10/04/2025

.