ക്ലോസ്

ശാരദ മന്ദിരം

പണ്ഡിതനും, എഴുത്തുകാരനും, വയ്യാകരണനുമായിരുന്ന യശ:ശരീരനായ ഏ. ആർ. രാജരാജവര്‍മ്മയുടെ വസതിയായിരുന്ന ശാരദ മന്ദിരം അദ്ദേഹത്തിന്റെ സ്മാരകമായി സംരക്ഷിച്ചു വരുന്നു.