ആലപ്പുഴ നഗരസഭ ഓഫീസ് പുതിയ ശതാബ്ദി സ്മാരക മന്ദിരത്തിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ അധ്യക്ഷ കെ കെ ജയമ്മ പൂന്തോപ്പ് വാർഡ് സ്വദേശി ജെയിംസ് നാലുകണ്ടത്തിലിന് കെട്ടിട നികുതി രസീത് നൽകികൊണ്ട് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കുന്നു
പ്രസിദ്ധീകരണ തീയതി : 10/03/2025