ക്ലോസ്

കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുൻ ഡയറക്ടറുമായ ആർ ഹേലിയുടെ സ്മരണാർത്ഥം ആലപ്പുഴ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ ‘ആർ ഹേലി സ്‌മാരക കർഷക ശ്രേഷ്ഠ’ പുരസ്കാരം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് പ്രഖ്യാപിക്കുന്നു

പ്രസിദ്ധീകരണ തീയതി : 06/02/2025

.