പ്രധാന ഉള്ളടക്കത്തിലേക്കു പോകുക
കേരള സര്‍ക്കാര്‍
Government of Kerala
തിരയുക
തിരയുക
സൈറ്റ് മാപ്
Accessibility Links
A+
ലിപിയുടെ വലുപ്പം കൂട്ടുക
A
Normal Font - Selected
A-
ലിപിയുടെ വലുപ്പം കുറയ്ക്കുക
A
High Contrast
A
Normal Contrast - Selected
മലയാളം
English
ആലപ്പുഴ ജില്ല
Alappuzha District
Menu Toggle
കൂടുതല്‍
ഹോം പേജ്
ജില്ലയെ കുറിച്ച്
ജില്ലയെ കുറിച്ച്
ജില്ലാ പ്രൊഫൈല്‍
ചരിത്രം
ജനസംഖ്യ
നദികളും തടാകങ്ങളും
ഭരണപരമായ സജ്ജീകരണം
കളക്ട്രേറ്റ്
റവന്യൂ ഡിവിഷനുകള്‍(2)
താലൂക്കുകള്‍(6)
വില്ലേജുകള്‍(93)
ബ്ലോക്കുകള്‍(12)
ഗ്രാമ പഞ്ചായത്തുകള്‍(72)
മുനിസിപ്പാലിറ്റികള്‍(6)
മണ്ഡലങ്ങള്‍
ജില്ലയുടെ ഭൂപടം
സംഘടനാ പട്ടിക
ജില്ലാ കളക്ടര്‍
ജില്ലാ കളക്ടര്‍
മുന്‍ ജില്ലാ കളക്ടര്‍മാര്‍
ജില്ല പോലീസ് ചീഫ്
അറിയിപ്പുകൾ
പത്രക്കുറിപ്പുകൾ
ക്വട്ടേഷൻ നോട്ടീസ്
പുനർലേല പരസ്യം
സ്ത്രീ ശാക്തീകരണം
താല്പര്യപത്രം
റിപ്പോർട്ടുകൾ
മലിനീകരണ നിയന്ത്രണ ബോർഡ്
ജില്ലാ പരിസ്ഥിതി പദ്ധതി
ജില്ലാ പരിസ്ഥിതി സംബന്ധമായ പദ്ധതി നവീകരിക്കൽ
തീരദേശ മേഖലയിലെ അനധികൃത നിർമ്മാണ പട്ടിക
സി ആർ ഇസഡ് ലംഘനങ്ങൾ സമർപ്പിക്കുന്നതിനുള്ള അപേക്ഷ
ഭൂമി ഏറ്റെടുക്കല്‍
ജില്ലാ കളക്ടറുടെ നടപടിക്രമം
എല്‍. ആര്. സി. നടപടിക്രമം
ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദ്ദേശം
എൽ എ നോട്ടീസ്
നോട്ടിഫിക്കേഷനുകള്‍
എസ് ഐ എ റിപ്പോർട്ട്സ്
വിദഗ്ദ്ധ സമിതി റിപ്പോർട്ട്
പത്രപരസ്യം
വെള്ളപ്പൊക്ക ദുരിതാശ്വാസം
വെള്ളപ്പൊക്കം 2019
വെള്ളപ്പൊക്കം 2018
കോട്പ്പ
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
ആര് ടി എ മീറ്റിംഗ് അജണ്ട
ആര് ടി എ മീറ്റിംഗ് മിനിട്സ്
വിവരാവകാശ നിയമം
രേഖകള്‍
രേഖകള്‍
പൗരാവകാശ രേഖ
ജനസംഖ്യാകണക്ക്
ആർ ആരെല്ലാം
ആർ ആരെല്ലാം
ടെലിഫോണ്‍ ഡയറക്ടറി
ദുരന്ത നിവാരണം – ജില്ല കണ്ട്രോള് റൂം
താലൂക്ക് തല കണ്ട്രോൾ റൂം നമ്പറുകൾ
ക്ഷീര മേഖല – കണ്ട്രോൾ റൂം നമ്പറുകൾ
എസ്.ടി.ഡിയും പിൻ കോഡുകളും
വിവരവകാശ സംബന്ധ വിവരങ്ങള്‍
ടൂറിസം
ടൂറിസം
എങ്ങിനെ എത്താം
താല്പര്യമുള്ള സ്ഥലങ്ങള്‍
ആരാധനാലയങ്ങൾ
താമസസൗകര്യം (ഹോട്ടല്‍ / റിസോര്‍ട്ട് / സത്രം )
വിനോദസഞ്ചാര പാക്കേജുകൾ
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
നെഹ്രുട്രോഫി വള്ളംകളി
ഡിടിപിസി ആലപ്പുഴ
മീഡിയ ഗാലറി
ചിത്രസഞ്ചയം
വീഡിയോ ഗാലറി
ശബ്ദസഞ്ചയം
പൊതു സ്ഥാപനങ്ങൾ
ബാങ്കുകള്‍
വൈദ്യുതി
കോളേജുകൾ
ആശുപത്രികൾ
നഗരസഭകള്‍
തപാല്‍
സ്കൂളുകള്‍
പദ്ധതികള്‍
തിരഞ്ഞെടുപ്പ് 2024
ഒന്നാം ഘട്ടം നിയമനം റദ്ദാക്കിയവരുടെ പട്ടിക
രണ്ടാം ഘട്ടം നിയമന ഉത്തരവുകൾ
മൈക്രോ ഒബ്സർവർ – പോസ്റ്റിംഗ് ഓർഡറുകൾ
15-ആലപ്പുഴ – സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക്
16-മാവേലിക്കര( എസ് സി ) – സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക്
പോളിസി & ആക്ട്സ്
ക്ലോസ്
ഹോം പേജ്
ചിത്രസഞ്ചയം
നവംബർ 2024
പ്രിന്റ്
Share
Facebook
Twitter
നവംബർ 2024
ISRO ചെയർമാൻ ഡോക്ടർ എസ് സോമനാഥ് അരൂരിലെ കെൽട്രോൺ കോൺട്രോൾസിലെ സന്ദർശനത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആലപ്പുഴ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ എം എൽ എ പി പി ചിത്തരഞ്ജൻ നിർവഹിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആലപ്പുഴജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൗസ് ബോട്ട് ജീവനക്കാർക്കുള്ള ദുരന്ത നിവാരണ ശില്പശാല ഡെപ്യുട്ടി കളക്ടർ പ്രേംജി ഉദ്ഘാടനം നിർവഹിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആലപ്പുഴ ബസ്സ്റ്റാൻഡ് പരിസരത്തിലെ സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ നീയന്ത്രിക്കുന്നതിനായി ജില്ലാ കളക്ടറർ അലക്സ് വർഗീസ് എസ് പി മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധന.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ചേർത്തല കൂൺഗ്രാമം പദ്ധതി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
അർത്തുങ്കൽ പെരുന്നാളിനോട് അനുബന്ധിച്ചുള്ള യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ് സംസാരിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
തണ്ണീര്‍മുക്കം ബണ്ടിന്റെ 50 ശതമാനം ഷട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കി റെഗുലേഷന് കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം എ സൈഫുദ്ധീന്റെ നേതൃത്വത്തില്‍ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കായംകുളം ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസിൽ M.L.A അഡ്വക്കേറ്റ് യു പ്രതിഭ ഉദ്ഘാടനം ചെയ്യുന്നു
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കായംകുളം ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസിൽ പ്രശസ്ത സിനിമാതാരം നിഷ യൂസഫ് ഉദ്ഘാടനം ചെയ്യുന്നു
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കായിപ്പുറം ഗവ: ആസാദ് മെമ്മോറിയൽ എൽ.പി സ്കൂൾ കെട്ടിട നിര്‍മാണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സേവ് എ.എസ് കനാൽ കർമ്മപദ്ധതിയുടെ ഭാഗമായി ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ശുചീകരണം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആന്റി മൈക്രോബിയൽ പ്രതിരോധ നിയന്ത്രണ അവബോധ പരിപാടിയായ അമരത്തിന്റെ ജില്ലാതല ഉത്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണസമാപനവും പ്രൗഡ് പ്രോഗ്രാം പ്രഖ്യാപനവും ജനറല്‍ ആശുപത്രി ന്യൂ ബ്ലോക്ക് സെമിനാര്‍ ഹാളില്‍ എച്ച് സലാം എംഎല്എഉ ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന ദിശ യോഗത്തിൽ ചെയർമാൻ കെ സി വേണുഗോപാൽ എം പി സംസാരിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
എ എസ് കനാൽ പുനരുദ്ധാരണം ശില്പശാല കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കയർ ക്രാഫ്റ്റ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ മലപ്പുറം ജില്ലക്ക് ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാന് എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി സമ്മാനിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ലിയോ തേര്ട്ടീന്ത് സ്കൂളില്‍ നടന്ന ശാസ്ത്രമേളയില്‍ നിന്ന്
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാനസ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സെന്റ് ജോസഫ് ഗേള്‍സ് എച്ച് എസ് എസില്‍ നടന്ന സാമൂഹ്യശാസ്ത്രമേളയില് നിന്ന്
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ മൂന്നാംദിനം സെന്റ് ജോസഫ്സ് എച്ച് എസ് എസില്‍ പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടന്പാസട്ട് സന്ധ്യ .
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സംഘടിപ്പിച്ച പ്രയാണ സൈക്കിള്‍ റാലി.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര സംവാദ സദസ്സില്‍ ടെക് ജെന്ഷ്യ സി ഇ ഒ ജോയ് സെബാസ്റ്റ്യന്‍ സംസാരിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് - കാലാവസ്ഥാ വ്യതിയാനവും അതിജീവനവും എന്ന വിഷയത്തില്‍ കുസാറ്റ് സീനിയര്‍ സയന്റിസ്റ്റ് ഡോ. അഭിലാഷ് സംവദിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി ലിയോ തേർറ്റീൻത് എച്ച് എസ് എസ്സിൽ നടന്ന ശാസ്ത്ര മേള ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണൻ സന്ദർശിക്കുന്നു സബ് ജഡ്ജ് പ്രമോദ് മുരളി സമീപം.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി സെന്റ് ജോസഫ് എച്ച് എസ് എസ്സിൽ നടന്ന ശാസ്ത്ര സംവാദത്തിൽ ഇന്ത്യയുടെ മിസൈല്‍ വനിത ഡോ. ടെസി തോമസ് സംസാരിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്മാകനുമായ സജി ചെറിയാന് പ്രകൃതി സംരംക്ഷണവുമായി ബന്ധപ്പെട്ട ഗാനമാലപിച്ച എസ് പി സി കുട്ടികളെ അഭിനന്ദിക്കുകയും ബൊക്ക സമ്മാനിക്കുകയും ചെയ്തു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വൊക്കേഷണൽ എക്സ്പോ 2024 ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ സജി ചെറിയാന് ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കരിയർ സെമിനാറും കരിയർ എക്സിബിഷനും ലിയോ തേർട്ടീന്ത് ഹയർ സെക്കണ്ടറി സ്കൂളിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്മാർനുമായ സജി ചെറിയാന് ഉദ്ഘാടനം ചെയ്യുന്നു .
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ എസ് ഡി വി സ്കൂളിൽ എസ് സി ആർ ടി സംഘടിപ്പിക്കുന്ന സ്കിൽ നെസ്റ്റ് എക്സ്പോ കൃഷി വകുപ്പ് മന്ത്രി . പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ മീഡിയ സെന്റർ ഉദ്ഘാടനം ഡി വൈ എസ് പി എം. ആർ മധു ബാബു നിർവഹിക്കുന്നു
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയ്ക്ക് തുടക്കം കുറിച്ച് പ്രധാന വേദിയായ ആലപ്പുഴ സെന്റ് ജോസഫ് എച് എസ് എസിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ ജീവൻ ബാബു പതാക ഉയർത്തുന്നു
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ശിശുദിനറാലി അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി. എബ്രഹാം റാലി ഫ്ളാഗ് ഓഫ് ചെയ്തു
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാനസ്കൂൾ ശാസ്ത്രമേളയുടെ ദീപശിഖ പ്രധാന വേദിയായ സെൻറ് ജോസഫ് സ്കൂളിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തെളിക്കുന്നു
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാനസ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച വിളംബരജാഥ
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാനസ്കൂൾ ശാസ്ത്രമേളക്കായി ഒരുങ്ങിയ ഭക്ഷണശാലയുടെ പ്രവർത്തനോദ്ഘാടനം ലജ്നത്തുൽ മുഹമ്മദിയ സ്കൂളിൽ പഴയിടം മോഹനൻ നമ്പൂതിരി നിർവഹിക്കുന്നു
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഹരിത വിപ്ലവ നായകൻ ഡോക്ടർ എം.എസ്.സ്വാമിനാഥൻ്റെ മങ്കൊമ്പിലെ തറവാട്ടിൽ നിന്നും ആരംഭിക്കുന്ന ദീപശിഖാ റാലി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം.വി.പ്രിയ ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ശാസ്ത്രോത്സവത്തിൽ പുതിയതായി ഏർപ്പെടുത്തിയ മിനിസ്റ്റേഴ്സ് ട്രോഫി ചെങ്ങന്നൂർ മുളക്കുഴ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വെച്ച് എച്ച്. എസ്.എസ്. ടി .എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അനിൽ എം ജോർജ് എസ് ഐ ഈ ടി ഡയറക്ടർ ശ്രീ. ബി അബുരാജിന് കൈമാറുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
മാപ്പിന്റെ പ്രകാശന കര്‍മ്മം ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീലതയ്ക്ക് ഗൂഗിള്‍ മാപ്പ് ലിങ്ക് അയച്ചുകൊണ്ട് പി പി ചിത്തരഞ്ജന് എംഎല്‍എ നിര്‍വഹിച്ചു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കേരള വനിതാ കമ്മീഷൻ സിറ്റിംഗ്
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ജില്ലയുടെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സ്പെഷ്യൽ അസംബ്ലിയും ശാസ്ത്രോത്സവ പതാക ഉയർത്തലും
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കാലാവസ്ഥ മാറ്റത്തിൻ്റെ പ്രതിരോധത്തിനായുള്ള കമ്മ്യൂണിറ്റി ലീഡർഷിറ്റ് പ്രോഗ്രാം സന്നദ്ധതീരം
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
വയോവർണം സാക്ഷരതാ പരിപാടി
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ പോസ്റ്റർ പ്രകാശനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
തഴക്കര ഗ്രാമപഞ്ചായത്ത് മാങ്കാംകുഴി മത്സ്യ മാർക്കറ്റ് നിർമ്മാണോദ്ഘാടനം മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
സെൻറ് ജോസഫ് സ്കൂളിൽ ചേർന്ന ശാസ്ത്രമേള സംഘാടക സമിതി യോഗം.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ആലപ്പുഴ ഗവഃ മോഡൽ എൽ പി എസ്സിൽ സ്കൂൾ പാചക തൊഴിലാളികൾക്കായി നടന്ന പാചക മത്സരം *രുചിക്കൂട്ട് 2024* ജില്ലാപഞ്ചായത്ത് അംഗം എം വി പ്രിയ ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
കായംകുളം നഗരസഭ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാളദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവരാവകാശ സെമിനാർ അഡ്വ.യു.പ്രതിഭ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക
ഫൈസ്ബുകില്‍ പങ്കിടുക
ട്വിറ്ററില്‍ പങ്കിടുക