ക്ലോസ്

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതി റിപ്പോർട്ടും ശുപാർശകളും ജില്ലാ കളക്ടർ അലക്സ് വർഗീസ് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ എന്നിവർ സമീപം.

പ്രസിദ്ധീകരണ തീയതി : 15/04/2025

.