ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Honda EU65is മോഡൽ ജനറേറ്ററിൻ്റെ സർവീസ്,വാർഷിക അറ്റക്കുറ്റപ്പണി എന്നിവ നടത്തുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
ആലപ്പുഴ സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ അപകട ഭീക്ഷണി ഉയർത്തി നിൽക്കുന്ന 15 മരങ്ങൾ മൂല്യം നിർണ്ണയിച്ചത് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയതനുസരിച്ചു പട്ടിക പ്രകാരം ഉള്ള മരങ്ങൾ മുറിച്ചു എടുക്കുന്നതിനു റീ- ക്വട്ടേഷൻ ക്ഷണിക്കുന്നു.