പുനർലേല പരസ്യം
രേഖകൾ തരം തിരിച്ചു കാണുവാൻ
തലക്കെട്ട് | തീയതി | View / Download |
---|---|---|
റവന്യൂ റിക്കവറി – ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ടി പി 17303 ,17301 ൽ ഉലപ്പെട്ട 10.92 അർസ് ഭൂമി , 15 /02/2025 ൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ വെച്ച് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യുന്നതിന്റെ നോട്ടീസ്. | 07/01/2025 | കാണുക (2 MB) |
മുല്ലയ്ക്കൽ വില്ലേജിൽ തണ്ടപ്പേർ നമ്പർ 15361 ഉലപ്പെട്ട ഭൂമി ലേലം ചെയ്യുന്നതിനായി RR നിയമം സെക്ഷൻ 49 പ്രകാരമുള്ള നോട്ടീസ്. | 03/01/2025 | കാണുക (848 KB) |
അച്ചൻകോവിലാറിൽ നിന്നും നീക്കം ചെയ്തു സൂക്ഷിച്ചിട്ടുള്ള എക്കലും ചെളിയും സ്പോട്ട് ലേലം ചെയുന്നത്. | 23/11/2023 | കാണുക (4 MB) |
ആലപ്പുഴ ജില്ലാ കളക്ട്രേറ്റിലും ജില്ലയിലെ 93 വില്ലേജ് ഓഫീസുകളിലും ഉപയോഗിച്ച് വരുന്ന ചുവടെ ചേർക്കുന്ന പട്ടികയിലുള്ള പ്രിന്ററുകൾക്ക് ഒറിജിനൽ ടോണർ , കാട്രിഡ്ജ്, കോംപാക്റ്റബിൾ ടോണർ കാട്രിഡ്ജ് എന്നിവ വിതരണം ചെയ്യുന്നതിനും ടോണർ കാട്രിഡ്ജ് റീ ഫിൽ ചെയ്യുന്നതിനും ഇങ്ക് ടാങ്ക് പ്രിന്ററുകൾക്കാവശ്യമായ മഷി നിറച്ചു നൽകുന്നതിനും മുദ്ര വെച്ച കവറിലുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. | 07/11/2023 | കാണുക (85 KB) |
ജില്ലയിലെ 93 വില്ലേജ് ഓഫീസുകളിലേക്ക് ആവശ്യമായി വരുന്ന എ.4-സൈസ് പേപ്പറുകൾ(80 GSM) വിതരണം ചെയ്യുന്നതിനും നൽകുന്നതിനും മുദ്ര വെച്ച കവറിലുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. | 07/11/2023 | കാണുക (80 KB) |
അച്ചൻകോവിലാറിൽ നിന്നും നീക്കം ചെയ്തു സൂക്ഷിച്ചിട്ടുള്ള എക്കലും ചെളിയും സ്പോട്ട് ലേലം ചെയുന്നു. | 04/08/2023 | കാണുക (3 MB) |
അച്ചൻ കോവിലാറിൽ നിന്നും നീക്കം ചെയ്ത് ശേഖരിച്ചിരിക്കുന്ന മണലും ചെളിയും എക്കലും കലർന്ന മിശ്രിതം പുനർലേല പരസ്യം നടത്തുന്നത് സംബന്ധിച്ചു | 19/07/2023 | കാണുക (3 MB) |