നിയമസഭാ തിരഞ്ഞെടുപ്പ് 2026 - ക്വട്ടേഷനുകൾ
രേഖകൾ തരം തിരിച്ചു കാണുവാൻ
| തലക്കെട്ട് | തീയതി | View / Download |
|---|---|---|
| 2026-ലെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഡിസ്റ്റിംഗഷിംഗ് മാർക്ക് സീൽ,ഡെസിഗ്നേഷൻ സീൽ എന്നിവ നിർമ്മിച്ച് നൽകുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. | 10/03/2026 | കാണുക (97 KB) |
| 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ 9 അസംബ്ലി മണ്ഡലങ്ങളിലായി പ്രവർത്തിക്കുന്ന 27 സ്റ്റാറ്റിക് സർവെയ്ലൻസ് ടീം (SST) ചെക്ക് പോസ്റ്റുകളിലേക്ക് പന്തലുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണം | 05/03/2026 | കാണുക (104 KB) |
| 2026 നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വീഡിയോ റെക്കോർഡിങ് നടത്തുന്നതിനായി വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. | 02/03/2026 | കാണുക (106 KB) |