ക്ലോസ്

ക്വട്ടേഷൻ നോട്ടീസ്

രേഖകൾ തരം തിരിച്ചു കാണുവാൻ

തരംതിരിക്കുക

ക്വട്ടേഷൻ നോട്ടീസ്
തലക്കെട്ട് തീയതി View / Download
2026-ലെ കേരള നിയമസഭാ പൊതു തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഡിസ്റ്റിംഗഷിംഗ് മാർക്ക് സീൽ,ഡെസിഗ്നേഷൻ സീൽ എന്നിവ നിർമ്മിച്ച് നൽകുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. 10/03/2026 കാണുക (97 KB)
2026 കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ 9 അസംബ്ലി മണ്ഡലങ്ങളിലായി പ്രവർത്തിക്കുന്ന 27 സ്റ്റാറ്റിക് സർവെയ്ലൻസ് ടീം (SST) ചെക്ക് പോസ്റ്റുകളിലേക്ക് പന്തലുകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണം 05/03/2026 കാണുക (104 KB)
2026 നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വീഡിയോ റെക്കോർഡിങ് നടത്തുന്നതിനായി വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. 02/03/2026 കാണുക (106 KB)
2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പ് – വെബ് വീഡിയോഗ്രാഫി കാസ്റ്റിംഗ് 20/11/2025 കാണുക (333 KB)
2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായി സിലുകൾ ഉണ്ടാക്കി ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ/ വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേഷൻക്ഷണിച്ചുകൊള്ളുന്നു. 29/10/2025 കാണുക (130 KB)
ആരോഗ്യവകുപ്പ് – പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം 2025 . ബാനർ പ്രിന്റിങിനുള്ള ക്വട്ടേഷൻ പരസ്യപ്പെടുത്തുന്നു 27/09/2025 കാണുക (129 KB)
ബൂത്ത് ലെവൽ ഓഫീസർമാർക്ക് ഐഡി കാർഡുകൾ നൽകുന്നതിനായി വിൽപ്പനക്കാരിൽ നിന്നും 19/08/2025 വൈകിട് 3:00 മണിക്ക് മുൻപായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. 11/08/2025 കാണുക (92 KB)
ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Honda EU65is മോഡൽ ജനറേറ്ററിൻ്റെ സർവീസ്,വാർഷിക അറ്റക്കുറ്റപ്പണി എന്നിവ നടത്തുന്നതിനായി ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. 17/01/2025 കാണുക (124 KB)
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. 20/11/2024 കാണുക (93 KB)
ആലപ്പുഴ സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ അപകട ഭീക്ഷണി ഉയർത്തി നിൽക്കുന്ന 15 മരങ്ങൾ മൂല്യം നിർണ്ണയിച്ചത് ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയതനുസരിച്ചു പട്ടിക പ്രകാരം ഉള്ള മരങ്ങൾ മുറിച്ചു എടുക്കുന്നതിനു റീ- ക്വട്ടേഷൻ ക്ഷണിക്കുന്നു. 16/01/2024 കാണുക (82 KB)