ക്ലോസ്

നൂറനാട് ലെപ്രസി സാനറ്റോറിയം പുതിയ കെട്ടിടത്തിന്റെയും സിമെറ്റ് നഴ്സിംഗ് കോളേജിന്റെയും എം.എൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഡന്റൽ ചെയറിന്റെയും അങ്കണവാടി കുട്ടികൾക്കുള്ള ബെഡ് വിതരണത്തിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവ്വഹിക്കുന്നു.

പ്രസിദ്ധീകരണ തീയതി : 07/01/2025

.