വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, കില എന്നിവ സംയുക്തമായി ചമ്പക്കുളം പഞ്ചായത്തിലെ നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം സംഘടിപ്പിച്ച മോക് ഡ്രിൽ.
പ്രസിദ്ധീകരണ തീയതി : 28/10/2024