മണ്ണാറശാല യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ കൃഷ്ണപ്രസാദ്, ഗൗരി,ഗായത്രി എന്നിവര്‍ വയനാട്ടിലെ ദുരിതബാധിതകര്‍ക്ക് സഹായ ഹസ്തവുമായി ജില്ല കളക്ടറെ കണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കുന്നു
പ്രസിദ്ധീകരണ തീയതി : 19/08/2024