*കലവൂർ സ്കൂളിൽ ഡിജിറ്റൽ ആർമി* ആലപ്പുഴ: സ്കൂളിൽ നടക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ ഡോക്കുമെൻ്റ് ചെയ്യുന്നതിനും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനും കലവൂർ ഗവ. എച്ച്.എസ്.എസ്. വിദ്യാർഥികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ആർമി രൂപീകരിച്ചു.
പ്രസിദ്ധീകരണ തീയതി : 03/07/2024