ഭൂരേഖ സംബന്ധമായ എല്ലാ സേവനങ്ങളും ജില്ലയിലെ 93 വില്ലേജ് ആഫീസുകളിലും, 6 താലൂക്ക് ആഫീസുകളിലും ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി നികുതി അടക്കുന്നതിന് റവന്യൂ[ഡോട്ട്]കേരള[ഡോട്ട്]ജിഒവി[ഡോട്ട്]ഇന്‍ എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
ഭൂരേഖ
സന്ദർശിക്കുക: http://www.revenue.kerala.gov.in
വില്ലേജ് ആഫീസുകളും, താലൂക്ക്ആഫീസുകളും
ജില്ലാ ഐ.ടി.കോര്‍ഡിനേറ്റര്‍
കളക്ടറേറ്റ്
ആലപ്പുഴ
സ്ഥലം : എല്ലാ താലൂക്ക് ഓഫിസുകളിലും/വില്ലേജ് ഓഫിസുകളിലും | നഗരം : ആലപ്പുഴ | പിന് കോഡ് : 688001
ഫോണ്‍ : 9847922492 | ഇ-മെയില്‍ : nodalalp[at]gmail[dot]com