തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സേവനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലോ അല്ലെങ്കില്‍ മുനിസിപ്പാലിറ്റികളിലോ ലഭ്യമാണ്.
കെട്ടിടനിര്‍മ്മാണ അനുമതിക്കായി തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ‘സങ്കേതം’ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
കെട്ടിട നിര്‍മ്മാണ അനുമതി
സന്ദർശിക്കുക: https://buildingpermit.lsgkerala.gov.in/Content/LoginG.aspx
ഡെപ്യുടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്,ആലപ്പുഴ
പഞ്ചായത്ത് ഉപഡയറക്ടരുടെ കാര്യാലയം,കളക്ടറേറ്റിനു സമീപം, ആലപ്പുഴ
സ്ഥലം : ആലപ്പുഴ ജില്ലയിലെ എല്ലാ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും,മുന്സിപലിറ്റികളിലും ലഭ്യമാണ് | നഗരം : ആലപ്പുഴ | പിന്‍ കോഡ് : 688001
ഫോണ്‍ : 0477-2251599 | ഇ-മെയില്‍ : ddpaly[at]gmail[dot]com