വിജയ് ബീച്ച് പാര്‍ക്ക്
ദിശഈ പിക്നിക് സ്പോട്ടില്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്കും,ബോട്ടിംഗ് ഉള്‍പ്പെടെയുള്ള മറ്റുവിനോദോപാധികളും ഉണ്ട് .
ചിത്രസഞ്ചയം
എങ്ങിനെ എത്താം :
വായു മാര്‍ഗ്ഗം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 90 കിലോമീറ്റര്‍
ട്രെയിന്‍ മാര്‍ഗ്ഗം
ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ - 1 കിലോമീറ്റര്‍
റോഡ് മാര്‍ഗ്ഗം
ആലപ്പുഴ ബസ് സ്റ്റേഷന്‍ -4.5 കിലോമീറ്റര്‍