ക്ലോസ്

ആലപ്പുഴ ബീച്ച്

ദിശ

ആലപ്പുഴയിലെ ഏറ്റവും പ്രശസ്തമായ പിക്നിക് കേന്ദ്രങ്ങളിലൊന്നാണ് ആലപ്പുഴ ബീച്ച്. ഇവിടുത്തെ കടല്‍പ്പാലം 137 വർഷം പഴക്കമുള്ളതാണ്. വിജയ ബീച്ച് പാർക്കിലെ വിനോദ സൗകര്യങ്ങൾ ബീച്ചിലെ ആകർഷണങ്ങളിലൊന്നാണ് . സന്ദർശകർക്ക് വളരെ ആകർഷകമായ ഒരു പുരാതന ലൈറ്റ് ഹൌസും ഇവിടെയുണ്ട്.

ചിത്രസഞ്ചയം

  • കടപ്പുറം

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 132 കിലോമീറ്റര്‍

ട്രെയിന്‍ മാര്‍ഗ്ഗം

ആലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ - 1 കിലോമീറ്ററില്‍ താഴെ

റോഡ്‌ മാര്‍ഗ്ഗം

ആലപ്പുഴ ബസ് സ്റ്റേഷന്‍ -4.5 കിലോമീറ്റര്‍