ക്ലോസ്

2026 ലെ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി

പ്രസിദ്ധീകരണ തീയതി : 31/07/2026

2026 ലെ 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ആഗസ്റ്റ്‌ 22 ന് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് നെഹ്രു ട്രോഫി ബോട്ട് റേസിന്റെ വെബ്സൈറ്റ് (https://nehrutrophy.nic.in) സന്ദർശ്ശിക്കുക.