ക്ലോസ്

പൊതു തിരഞ്ഞെടുപ്പ് 2020 – സമയപ്പട്ടിക

ക്രമ നമ്പർ വിഷയം തിയതി
1 തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും 12.11.2020 (വ്യാഴം)
2 നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 19.11.2020 (വ്യാഴം)
3 നാമനിർദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന 20.11.2020 (വെള്ളി)
4 സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തിയതി 23.11.2020 (തിങ്കൾ)
5 വോട്ടെടുപ്പ് നടത്തുന്ന തിയതി(7.00AM മുതൽ 6:00PM വരെ) 08.12.2020 (ചൊവ്വ)
6 വോട്ടെണ്ണൽ നടത്തുന്ന തിയതി (8 മണിക്ക് ആരംഭിക്കേണ്ടതാണ്) 16.12.2020 (ബുധൻ)
7 തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള അവസാന തിയതി 23.12.2020 (ബുധൻ)
8 തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കാനുള്ള അവസാന തിയതി 14.01.2021 (വ്യാഴം)