ദുരിതാശ്വാസ ക്യാമ്പുകള്‍
വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൻറെ വിവരങ്ങൾ
| താലുക്ക് | ക്യാമ്പുകളുടെ എണ്ണം | കുടുംബങ്ങള്‍ | അംഗങ്ങള്‍ |
|---|---|---|---|
| അമ്പലപ്പുഴ | 7 | 455 | 1675 |
| അമ്പലപ്പുഴ താലുക്ക് കീഴിലുള്ള കുട്ടനാട് ക്യാമ്പുകള്‍ | 12 | 359 | 1120 |
| ചേര്‍ത്തല | 1 | 284 | 1155 |
| ചെങ്ങന്നൂർ | 31 | 565 | 2009 |
| മാവേലിക്കര | 1 | 10 | 44 |
| കാർത്തികപ്പള്ളി | 10 | 180 | 520 |
| ആകെ | 65 | 1922 | 6755 |
പാർപ്പില്ലാത്ത ക്യാമ്പിൻറെ വിവരങ്ങൾ
| താലുക്ക് | ക്യാമ്പുകളുടെ എണ്ണം | കുടുംബങ്ങള്‍ | അംഗങ്ങള്‍ |
|---|---|---|---|
| കാർത്തികപ്പള്ളി | 1 | 28 | 70 |