ക്ലോസ്

2019 ലെ ലോകസഭയിലെക്കുള്ള പൊതു തിരഞ്ഞെടുപ്പ് – സമയപ്പട്ടിക

ക്ര. നം. വിഷയം തിയതി
1. അറിയിപ്പ്  & പത്രക്കുറിപ്പ് പ്രസിദ്ധീകരണം 10 മാർച്ച് 2019 ( ഞായറാഴ്ച )
2. വിജ്ഞാപന പ്രസിദ്ധീകരണം 28 മാർച്ച് 2019 ( വ്യാഴാഴ്ച )
3. നാമനിർദ്ദേശം കൊടുക്കുന്നതിനുള്ള അവസാന തിയതി 04 ഏപ്രിൽ 2019 ( വ്യാഴാഴ്ച )
4. നാമനിർദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന 05 ഏപ്രിൽ 2019 ( വെള്ളിയാഴ്ച )
5. സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന തിയതി 08 ഏപ്രിൽ 2019 ( തിങ്കളാഴ്ച്ച )
6. തിരഞ്ഞെടുപ്പ് തിയതി 23 ഏപ്രിൽ 2019 ( ചൊവ്വാഴ്ച )
7. വോട്ട് എണ്ണൽ 23 മെയ്യ് 2019 ( വ്യാഴാഴ്ച )
8. തിരഞ്ഞെടുപ്പ് അവസാനിക്കുന്ന തിയതി 27 മെയ്യ് 2019 ( തിങ്കളാഴ്ച്ച )